ആവോലി തോപ്പില്‍ മാത്യു വര്‍ക്കി (93)നിര്യാതനായി

ആവോലി: ആവോലി തോപ്പില്‍ മാത്യു വര്‍ക്കി (93)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയില്‍. ഭാര്യ: മറിയക്കുട്ടി, ഏനാനല്ലൂര്‍ കദളിക്കാട്ടില്‍ കുടുംബാഗം. മക്കള്‍: സിജി, ലാലി, ലിജി, ജെസ്റ്റിന്‍. മരുമക്കള്‍: സോഫി, സോവി, ജോമോന്‍, അഞ്ജലി.

Back to top button
error: Content is protected !!