മൂവാറ്റുപുഴ

ആനിക്കാട് എടാട്ടേൽ പരേതനായ ഇ. വി. ജോൺ -ഏലമ്മ ദമ്പതികളുടെ മകൾ ജിഷ ജോൺ നിര്യാതയായി.

 

മൂവാറ്റുപുഴ – ആനിക്കാട് എടാട്ടേല്‍ പരേതനായ ഇ. വി. ജോണ്‍ – ഏലമ്മ ജോണ്‍ ദമ്പതികളുടെ മകള്‍ ജിഷ ജോണ്‍ (46) നിര്യാതയായി. സംസ്‌കാരം (2.3.2021) നാളെ 4.00 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
സഹോദരങ്ങള്‍ – അനില്‍ ജോണ്‍, നിഷ ജോണ്‍.
സഹോദര ഭാര്യ – ആഷ അനില്‍.

Back to top button
error: Content is protected !!
Close