ആവോലി പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കുള്ള  പേവിഷ നിർമാർജന കുത്തിവയ്പ് ക്യാമ്പ് ആരംഭിച്ചു

വാഴക്കുളം: ആവോലി പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കുള്ള  പേവിഷ നിർമാർജന കുത്തിവയ്പ് ക്യാമ്പ് ആരംഭിച്ചു.45 രൂപ നൽകി വാക്സിൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റും ലൈസൻസും ക്യാമ്പിൽ നിന്നു തന്നെ ലഭിക്കുന്നതാണ്. വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന വാക്സിനേഷൻ ക്യാമ്പ് 21 ന് സമാപിക്കും. കൂടുതൽ വിവരങ്ങൾ പഞ്ചായത്താഫീസിൽ നിന്നോ മൃഗാശുപത്രിയിൽ നിന്നോ അറിയാവുന്നതാണ്.

Back to top button
error: Content is protected !!