പേഴക്കാപ്പിള്ളി എല്ലുമലയിൽ പരേതനായ ഇബ്രാഹിം മകൻ പരീത് ഹാജി മരണപെട്ടു..

പേഴക്കാപ്പിള്ളി: എള്ളുമലപടിയിൽ താമസിക്കുന്ന എല്ലുമലയിൽ പരേതനായ ഇബ്രാഹിം മകൻ പരീത് ഹാജി മരണപെട്ടു. കബറടക്കം രാവിലെ 9;30 മണിക്ക് പു,ന്നോപ്പടി സെൻട്രൽ ജുമാ മസ്ജിദിൽ.മക്കൾ :നാസർ,കരീം, ഹനീഫ, റുഖിയ, ഷാഹിദ.മരുമക്കൾ :മിസ്‌രിയ, സീനത്, ജമീല , വി.എം.ബഷീർ, മൈതീൻ

Back to top button
error: Content is protected !!