കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പ്രചരണ വാഹനത്തിന് മൂവാറ്റുപുഴയില്‍ സ്വീകരണം
മൂവാറ്റുപുഴ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് 59-ാം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള പ്രചരണ വാഹനത്തിന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്കി. കെ.എച്ച്.ആര്.എ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്് സി.കെ. അനില്‍, യൂണിറ്റ് പ്രസിഡന്റ്
എം.പി. ഷിജു, യൂണിറ്റ് ട്രഷറര്‍ വി.ആര് സജീവ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജില്‍ജി പോള്‍ അബ്ദുല്‍സലാം, നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.