മുട്ടക്കോഴി വിതരണം

ആരക്കുഴ: കൂത്താട്ടുകുളം വൻനിലം എഗ്ഗർ നഴ്സറിയുടെ 58 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം 2 സെപ്റ്റംബർ 2022 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ മൃഗാസ്പത്രിക്ക് സമീപം നടത്തുന്നുണ്ട്. 120 രൂപ നിരക്കിലാണ് വിൽപന. ഗവൺമെന്റ് ഫാമിൽ നിന്നുളള മികച്ച ഗുണനിലവാരമുള്ള വാക്സിനേറ്റ് ചെയ്ത കോഴിക്കുഞ്ഞുങ്ങളെ ആദായനിരക്കിൽ വാങ്ങാനുള്ള ഈ അവസരം ആരക്കുഴ പഞ്ചായത്തിലെ കർഷകർ പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു വെറ്റിനറി സർജൻ അറിയിച്ചു.

Back to top button
error: Content is protected !!