വാക്സിന് ചലഞ്ചിലേക്ക് ഏനാനല്ലൂര്‍ സഹകരണ ബാങ്ക് സംഭാവന നല്കി
മൂവാറ്റുപുഴ : മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് ഏനാനല്ലൂര്‍ സഹകരണ ബാങ്ക് 337000 രൂപ നല്കി. ബാങ്ക് പ്രസിഡന്റ് ജോമി ജോണില്‍ നിന്ന് നിയുക്ത എംഎല്‍എ മാത്യു കുഴല്നാടന് തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് രമേശ് കുമാര്‍, മുന്‍ ബാങ്ക് പ്രസിഡന്റ് ജീമോന്‍ പോള്‍, സെക്രട്ടറി ആര്. അമ്പിളി, ബാങ്ക് ഭരണസമിതിയംഗങ്ങളായ ജോജോ ജോസഫ്, വി.എല്‍. ലൂയിസ്, ജോസ് പോള്‍, എം.എം. അലിയാര്, പി.കെ. ജലീല്‍, ബിനില്‍ ജോണ്‍, റ്റി.സി. അയ്യപ്പന്, ജോളി ഉലഹന്നാന്, സിനി എല്‍ദോസ്, റാണി റെജി എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ………….
മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് ഏനാനല്ലൂര്‍ സഹകരണ ബാങ്ക് സ്വരൂപിച്ച തുക ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ നിയുക്ത എംഎല്‍എ മാത്യു കുഴല്നാടന് തുക കൈമാറുന്നു.