കെ.എസ്.റ്റി. എംപ്ലോയിസ് സംഘ് (ബി.എം.എസ്.) എറണാകുളം ഈസ്റ്റ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
മൂവാറ്റുപുഴ: കെ.എസ്.റ്റി. എംപ്ലോയിസ് സംഘ് (ബി.എം.എസ്.) എറണാകുളം ഈസ്റ്റ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. പെരുമ്പാവൂർ മേഖലാ കാര്യാലയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ
ജില്ലാ പ്രസിഡൻ്റ് പി.എസ്. വേണുഗോപാൽ അധ്യക്ഷനായിരുന്നു.
ആർ.എസ്.എസ്. വിഭാഗ് കാര്യവാഹ് എൻ.എസ്. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.എസ്.റ്റി.ഇ.എസ്. സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് എസ് അജയകുമാർ പ്രഭാഷണം നടത്തി.
ബാലഗോകുലം വിഭാഗ് സംഘടനാ സെക്രട്ടറി മുരളി കെ.ആർ., കെ.എസ്.റ്റി.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.എസ്. അനിൽ കുമാർ, ബി.എം.എസ്. മേഖലാ പ്രസിഡൻ്റെ അഡ്വ. കെ.സി. മുരളീധരൻ, സെക്രട്ടറി മധുസൂധനൻ, ജില്ലാ സെക്രട്ടറി എം.ആർ. രമേശ്കുമാർ എന്നിവർ സംസാരിച്ചു. കെ.ആർ. രമേശ് കുമാർ സ്വഗതവും സുധീർ റ്റി.ബി. നന്ദിയും പറഞ്ഞു. കെ.എസ്.ആർ.റ്റി.സി. യിൽ ഡിസംബർ 30 ന് നടക്കുന്ന റഫറണ്ട പ്രവർത്തനത്തിന് 101 അംഗ കമ്മറ്റി രൂപീകരിച്ചു.
രക്ഷാധികാരിയായി എൻ.എസ്. ബാബു (ആർ.എസ്.എസ്. വിഭാഗ് കാര്യവാഹ്) സഹ രക്ഷാധികാരിയായി ബി. എം. എസ്. ജില്ലാ സെക്രട്ടറി കെ.വി. മധു കുമാർ, ആർ.എസ്.എസ്. വിഭാഗ് സഹകാര്യ വാഹ്
ആർ. രാജേഷ്, തിരുവിതാകൂർ എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻ്റ്
കെ.പി. രമേശ്, ബി.ജെ.പി. മദ്ധ്യമേഖലാ വൈസ് പ്രസിഡൻ്റ്
വി. എൻ. വിജയൻ,
ചെർമാനായി കെ.എസ്.റ്റി.ഇ.എസ്.
ജില്ലാ സെക്രട്ടറി
പി.എസ്. വേണുഗോപാൽ, വൈസ് ചെർമാനായി മേഖല പ്രസിഡൻ്റ്
അഡ്വ. കെ.സി. മുരളീധരൻ,
ജനറൽ കൺവീനറായി കെ.എസ്.റ്റി.ഇ.എസ്. ജില്ലാ സെക്രട്ടറി
എം.ആർ. രമേശ് കുമാർ,
സമ്പർക്ക കൺവീനറായി
ജില്ലാ വൈസ് പ്രസിഡൻ്റ്
റ്റി.ബി. സുധീർ, സാമ്പത്തിക കൺവീനറായി ജില്ലാ ട്രഷറർ
സി.എൻ. സുധേഷ്, പ്രചരണ കൺവീനറായി
ജില്ലാ വർക്കിംങ് പ്രസിഡന്റ് അനീഷ് എ. ശശി,
സഹകൺവീനർമാരായി ഉണ്ണികൃഷ്ണൻ എ.ഡി., കെ.ബി. സോമൻ, ഷിബിതങ്കപ്പൻ, പി.പി. സജീവ് കുമാർ, രാജീവ്, സിനോജ് കെ.ജി., ബൈജു പി.ബി., ജോമോൻ കെ.വി., ബിജു കെ.ആർ., മനോജ് പി. സി., പ്രചരണ കമ്മറ്റിയിൽ
എച്ച്. വിനോദ്, കെ.ആർ. രമേശ് കുമാർ, എ. എൻ. രാജേഷ്, എൻ. രാജീവ്,
സാമ്പത്തിക കമ്മറ്റിയിൽ
കെ.കെ. വിശ്വനാഥൻ, സുനീഷ്, സുമേഷ് വി.ജെ., ശ്യാം കെ.കുമാർ, എൽദോസ് മാത്യൂ, രഘുനാഥ് എൽ.എസ്., ബാബു വി, സമ്പർക്ക കമ്മറ്റിയിൽ മധു സുധനൻ, അനിൽകുമാർ കെ.ആർ., സുരേഷ് കെ.ആർ., സന്തോഷ് ജി. നായർ, രവികുമാർ കെ.എ. എന്നിവരെ തെരഞ്ഞെടുത്തു.