മടക്കത്താനം പുല്‍പ്പറമ്പില്‍ (ഇടത്തട്ടേല്‍) ആന്‍ഡ്രൂസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി

വാഴക്കുളം: മടക്കത്താനം പുല്‍പ്പറമ്പില്‍ (ഇടത്തട്ടേല്‍) ആന്‍ഡ്രൂസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 3.30ന് കദളിക്കാട് വിമല മാതാ പള്ളിയില്‍. പരേത അരിക്കുഴ ആശാരുകുടിയില്‍ കുടുംബാഗമാണ്. മക്കള്‍: ജാന്‍സി,സി. ലീനാ ഗ്രേസ് (കാര്‍മലേറ്റ് കോണ്‍വെന്റ് വാഴക്കുളം), റീനി (അയര്‍ലാന്റ്),റെസി, റിജോ,റെജു (സൗദി അറേബ്യ), പരേതനായ റോബിന്‍. മരുമക്കള്‍: ജോളി ചിറ്റേത്ത് മീങ്കുന്നം, ജോണി കോലംകുഴിയില്‍ പള്ളിക്കാത്തോട് (അയര്‍ലാന്റ് ),ബിജു വടക്കേക്കര കദളിക്കാട്, ബിനു മാതാംകുന്നേല്‍ വാഴക്കുളം, ബോസ് മഠത്തിപ്പറമ്പില്‍ കുറുപ്പന്തറ, സന്ധ്യ മുത്യാരുകുന്നേല്‍ മേമടങ്ങ്.

 

Back to top button
error: Content is protected !!