മുന്നുറ്റിയമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

പെരുമ്പാവൂർ: മുന്നുറ്റിയമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.
വളയൻചിറങ്ങര വരിയേലിക്കുടി അമൽ രാമകൃഷ്ണൻ (25) നെയാണ്
പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി
യുവാക്കൾക്കും അതിഥി തൊഴിലാളികൾക്കുമായിരുന്നു വിൽപ്പന.
പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ
സംഘമാണ് പിടികൂടിയത്.

Back to top button
error: Content is protected !!