കോലഞ്ചേരി പാല്‍പ്പാത്ത് പരേതനായ പി.പി പൈലിയുടെ ഭാര്യ ഓമന (71) നിര്യാതയായി

കോലഞ്ചേരി: പാല്‍പ്പാത്ത് പരേതനായ പി.പി പൈലിയുടെ ഭാര്യ ഓമന (71) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത മാവേലിക്കര മാമൂട്ടില്‍ കുടുംബാഗമാണ്. കവരത്തി (ലക്ഷദ്വീപ്) ഇന്ദിരഗാന്ധി ആശുപത്രിയില്‍ സീനിയര്‍ ലാബ് ടെക്നീഷ്യനായി വിരമിച്ചിരുന്നു. മക്കള്‍: ഡോ. ലീന(വെറ്ററിനറി സര്‍ജന്‍), ലിനു (ഓസ്‌ട്രേലിയ). മരുമക്കള്‍: ബിജു പോള്‍ (കിഴക്കംപറമ്പില്‍, വളയന്‍ ചിറങ്ങര), ഫ്രെഡ്ഡി പുന്നൂസ് (കൊച്ചേരില്‍, വാകത്താനം).

 

Back to top button
error: Content is protected !!