പൗരത്വ നിയമ ഭേദഗതിക്കെതിരെ കുടുംബസംഗമം സംഘടിപ്പിച്ച് എല്‍ഡിഎഫ്‌

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മൂവാറ്റുപുഴയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കൊച്ചക്കോന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.പി അലികുഞ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ്, ഷാജി മുഹമ്മദ്, കെ.പി രാമചന്ദ്രന്‍, എം.ആര്‍ പ്രഭാകരന്‍, എം.എ സഹീര്‍, ആര്‍ രാകേഷ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!