അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു; സംസ്കാരം ഇന്ന്

മുവാറ്റുപുഴ : ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് മാലില്‍ പോള്‍ വര്‍ഗീസ് (62) നിര്യാതനായി. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം.അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്‌കാരച്ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പെരുമ്പാവൂർ കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും. ഭാര്യ: ചുണങ്ങംവേലി തോട്ടുങ്ങല്‍ ആനീസ് പോള്‍. മകന്‍: അഭിജിത് പോള്‍.
My heart condolences