മൂവാറ്റുപുഴ കുരുവിത്തടം പരേതനായ ഐപ്പ് ജോസിന്റെ ഭാര്യ മേരി (കുട്ടിയമ്മ – 78) നിര്യാതയായി

മൂവാറ്റുപുഴ: കുരുവിത്തടം പരേതനായ ഐപ്പ് ജോസിന്റെ ഭാര്യ മേരി (കുട്ടിയമ്മ – 78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10ന് പെരുമ്പല്ലൂര്‍ പത്താം പീയൂസ് പള്ളിയില്‍. പരേത ആറക്കുളം കട്ടക്കയം കുടുംബാഗമാണ്. മക്കള്‍: ഷാന്റി, ഷീന, ഷൈമി, ഷോമി. മരുമക്കള്‍: ജോസ്, ജോസഫ്, ബിജോ, മറിയം

 

Back to top button
error: Content is protected !!