പോത്താനിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് റാലിയും, പൊതു സമ്മേളനവും ഇന്ന്

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പോത്താനിക്കാട് പഞ്ചായത്തില്‍ റാലിയും, പൊതു സമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് 5ന് പോത്താനിക്കാട് ബസ്റ്റാന്റില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മറ്റി അംഗം വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

 

Back to top button
error: Content is protected !!