കെ.എസ്.ആർ.ടി.സി ബസുകൾ ഇനി വഴിയിൽ പണിമുടക്കില്ല…

 

മൂവാറ്റുപുഴ : കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സു​ക​ൾ സ​ർ​വീ​സ് സ​മ​യ​ത്ത് ബ്രേ​ക്ക് ഡൗ​ണ്‍ അ​ല്ലെ​ങ്കി​ൽ അ​പ​ക​ടം മൂ​ലം തു​ട​ർ​യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യാ​ത്രാ​വേ​ള​യി​ൽ ബ്രേ​ക്ക് ഡൗ​ണ്‍ അ​ല്ലെ​ങ്കി​ൽ ആ​ക്സി​ഡ​ന്‍റ് ആ​കു​ന്ന പ​ക്ഷം ക​ണ്ട​ക്ട​ർ​മാ​ർ അ​ഞ്ചു മി​നി​റ്റി​ന​കം ത​ന്നെ ഈ ​വി​വ​രം ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്ത ഡി​പ്പോ​യി​ൽ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് 15 മി​നി​റ്റി​ന​കം പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

യാ​ത്രാ​ക്കാ​ർ​ക്ക് ത​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​നും, ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ട്സ് ആ​പ് ന​ന്പ​രി​ൽ അ​യ​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ക​ണ്‍​ട്രോ​ൾ റൂം 9447071021,0471 2463799 ​വാ​ട്ട്സ്അ​പ്പ് ന​ന്പ​ർ 81295 62972.

Back to top button
error: Content is protected !!