പോത്താനിക്കാട് പടിക്കക്കുടി പരേതനായ പി.എം പൗലോസിന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി

പോത്താനിക്കാട്: പടിക്കക്കുടി പരേതനായ പി. എം. പൗലോസ് (റിട്ട. അധ്യാപകന്‍) ന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. സംസകാരം നടത്തി. പരേത പെരുമ്പാവൂര്‍ തോമ്പ്ര കുടുംബാഗമാണ്. മക്കള്‍: ബിന്‍സന്‍ ലാല്‍ (റിട്ട. എന്‍ജിനീയര്‍, ടെല്‍ക് അങ്കമാലി ), സോജന്‍ ലാല്‍ (ഡീന്‍, ശ്രീ ശങ്കര എന്‍ജിനീയറിംഗ് കോളേജ്, കാലടി ). മരുമക്കള്‍: എം.എം മേരി (റിട്ട. പ്രൊഫ. എം.എ. കോളേജ് കോളേജ് കോതമംഗലം ), ഷൈനി എസ്. ലാല്‍ (റിട്ട. പ്രൊഫ. എം. എ. എന്‍ജിനീയറിംഗ് കോളേജ് കോതമംഗലം).

Back to top button
error: Content is protected !!