മീങ്കുന്നം കരിമ്പനാകുഴിയില്‍ ജോമോന്റെ ഭാര്യ ജിഷ ജോമോന്‍ (33) നിര്യാതയായി

മീങ്കുന്നം: കരിമ്പനാകുഴിയില്‍ ജോമോന്റെ ഭാര്യ ജിഷ ജോമോന്‍ (33) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 11ന് മീങ്കുന്നം സെന്റ്. ജോസഫ് പള്ളിയില്‍. പരേത മീങ്കുന്നം വടക്കേക്കരയില്‍ കുടുംബാഗമാണ്. മക്കള്‍: എല്‍ന മരിയ, എല്‍വിന്‍.

Back to top button
error: Content is protected !!