സെന്റ് പീറ്റേഴ്സ് കോളേജില്‍ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥികളുടെ സംഗമം

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് 1990-93 സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി. പുത്തന്‍കുരിശ് എസ്.ഐ. ഷിബു വാരിശേരില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. രാജു കൊളാപ്പുറത്ത് അധ്യക്ഷത വഹിച്ചു. ബിന്ദു സൂരജ് പ്രഭാഷണം നടത്തി. പോള്‍ വി. മാത്യൂ, എ.കെ. സജി, സി.ജി. ജീമോള്‍, വീരാന്‍ കുഞ്ഞ്, മണി സുധാകരന്‍, പി.ഐ. ജോയി പ്രസംഗിച്ചു.

 

Back to top button
error: Content is protected !!