ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റി: ഡോ.ബി.ആര്‍ അംബേദ്കര്‍ ജന്മദിനാചരണം നടത്തി

കോതമംഗലം: ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡോ.ബി.ആര്‍ അംബേദ്കര്‍ ജന്മദിനാചരണം നഗരസഭ മുന്‍ അധ്യക്ഷന്‍ കെ.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.ടി ലൈജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശി കുഞ്ഞുമോന്‍, ഷിബു തെക്കുംപുറം, എം.എസ് എല്‍ദോസ്, ബാബു ഏലിയാസ്, ജെയിംസ് കോറമ്പേല്‍, ഗോപി നാടുകാണി, ഷൈമോള്‍ ബേബി, പീറ്റര്‍ മാത്യു, കെ.കെ കുമാരി, കെ.പി കുഞ്ഞ്, അനില്‍ രാമന്‍നായര്‍, എം.എം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു

Back to top button
error: Content is protected !!