ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിളവയ്പ്പ് നടത്തി

പല്ലാരിമംഗലം: നിര്‍ധന കുടുംബത്തിനായി ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിളവയ്പ്പ് നടത്തി. സൈനുദ്ധീന്‍ മൗലവി, മുഹമ്മദാലി ഫൈസി, സമിതി ചെയര്‍മാന്‍ പി.കെ മൊയ്തു, രക്ഷാധികാരികളായ ഒ.ഇ അബ്ബാസ്, കെ.എം മൈതീന്‍, എം.എം അലിയാര്‍, എന്‍.പി ഷാജഹാന്‍, എം.പി ഷൗക്കത്ത്, ഷാഫി കീപുറത്ത്, യു.എച്ച് മുഹിയുദ്ധീന്‍, അബു കൊടുത്താപ്പിള്ളിയില്‍, സലിം നടത്തിക്കുന്നേല്‍, മൈതീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!