തൃക്കളത്തൂര്‍ രേവതി നിവാസില്‍ സി.എന്‍ സുകുമാരന്‍ നായര്‍ (81) നിര്യാതനായി

 

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ രേവതി നിവാസില്‍ സി.എന്‍ സുകുമാരന്‍ നായര്‍ (81) നിര്യാതനായി. സംസ്‌കാരം ഞായര്‍ വൈകിട്ട് 3ന് വീട്ടുവളപ്പില്‍. മുന്‍ പ്രധാനാധ്യാപകനാണ്.

Back to top button
error: Content is protected !!