ആരക്കുഴ കർഷക വേദിയുടെ തരിശ് പാടശേഖരത്തെ നെൽകൃഷി വിളവെടുപ്പ് നടത്തി.

 

മൂവാറ്റുപുഴ: ആരക്കുഴ കർഷക കൂട്ടായ്മയായ കർഷക വേദിയുടെ ആഭിമുഖ്യത്തിൽ പണ്ടപ്പിള്ളിയിൽ
തരിശ് കിടന്ന പാടശേഖരത്ത് നടത്തിയ നെൽകൃഷി ആരക്കുഴ ഫൊറോന പള്ളി വികാരി ഫാ. ജോൺ മുണ്ടക്കലിന്റെ നേതൃത്വത്തിൽ
വിളവെടുപ്പ് നടത്തി. നാല് ഏക്കറോളം പാടത്താണ് കൃഷി ഇറക്കിയിരുന്നത്. ഏകദേശം അഞ്ച് ടണ്ണോളം നെല്ല് വിളവ് ലഭിച്ചു.

Back to top button
error: Content is protected !!