മേമടങ്ങ് നെല്ലിക്കുന്നേല്‍ പരേതനായ ഉലഹന്നാന്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി

മേമടങ്ങ്: നെല്ലിക്കുന്നേല്‍ പരേതനായ ഉലഹന്നാന്‍ ജോണിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 2.30ന് ആരക്കുഴ സെന്റ്. മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. പരേത പെരിയപ്പുറം പുലവേലില്‍ കുടുംബാഗമാണ്. മക്കള്‍: ബിനോയ്, ലാലി (യു.എസ്.എ), ഷിബി, നൈസി (യു.എസ്.എ). മരുമക്കള്‍: മേഴ്സി കൈനിക്കല്‍ (ആയവന), ജോസ് തൊണ്ടിയാംതടത്തില്‍ (യു.എസ്.എ), റെജി പുത്തന്‍പുരയില്‍ (പെരിയപ്പുറം), ജെറ്റ് കൂനമ്പറമ്പില്‍ (യു.എസ്.എ).

 

Back to top button
error: Content is protected !!