മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി മുടവൂര്‍ ശാന്തി നിവാസില്‍ അനിരുദ്ധന്റെ ഭാര്യ ജയലക്ഷ്മി (മഞ്ജു – 48) നിര്യാതയായി

മൂവാറ്റുപുഴ: മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി മുടവൂര്‍ ശാന്തി നിവാസില്‍ അനിരുദ്ധന്റെ ഭാര്യ ജയലക്ഷ്മി (മഞ്ജു – 48) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച 2ന് വീട്ടുവളപ്പില്‍. മക്കള്‍: അക്ഷയ്, അദ്വൈത്

 

Back to top button
error: Content is protected !!