വാളകം മുപ്പാത്തിയില്‍ എം.എം. ജോര്‍ജ്ജ് (91) നിര്യാതനായി

മൂവാറ്റുപുഴ: വാളകം മുപ്പാത്തിയില്‍ എം.എം. ജോര്‍ജ്ജ് (91) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 3.30-ന് കുന്നയ്ക്കാല്‍ തൃക്കുന്നത്ത് സെഹിയോന്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേതന്‍ വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ ഒ.സി. ഏലിയാമ്മ, വാഴക്കുളം ഓലിക്കല്‍ കുടുംബാഗം. മക്കള്‍: മിനി, മാത്യൂസ്. മരുമക്കള്‍: ഡോ ബാബു തോമസ് ഞാളിയത്ത്, ലീന കാവിലവീട്ടില്‍

 

Back to top button
error: Content is protected !!