ആസാദ് റോഡ് പേരേപറമ്പില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ റസിയ (63) നിര്യാതയായി

മൂവാറ്റുപുഴ: ആസാദ് റോഡ് പേരേപറമ്പില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ റസിയ (63) നിര്യാതയായി. കബറടക്കം നടത്തി. പരേത എറണാകുളം ചെട്ടിപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഫെബിന നിഷാദ്,ഫയാസ്, ഫവാസ്. മരുമക്കള്‍: നിഷാദ് കെ അലിയാര്‍ (സൗദി), അഷ്‌ന, ആഷിന്‍

 

Back to top button
error: Content is protected !!