പെരുമ്പാവൂരില്‍ വീ​ടി​ന്‍റെ കി​ട​പ്പു മു​റി​ക്ക് തീ​പി​ടി​ച്ചു

പെരുമ്പാവൂര്‍: വല്ലം റയോണ്‍പുരത്ത് വീടിന്റെ കിടപ്പു മുറിക്ക് തീപിടിച്ചു. കരോട്ടപ്പുറം ആനി റാഫേലിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിക്കാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.

Back to top button
error: Content is protected !!