കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ (കടുത്താപ്പിള്ളില്‍) ജോസ് ചാക്കോ (റിട്ട.പോസ്റ്റ്മാന്‍ – 72) നിര്യാതനായി

കല്ലൂര്‍ക്കാട് : നെടുംകല്ലേല്‍ (കടുത്താപ്പിള്ളില്‍) ജോസ് ചാക്കോ (റിട്ട.പോസ്റ്റ്മാന്‍ – 72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 10ന് കല്ലൂര്‍ക്കാട് സെന്റ്. അഗസ്റ്റിന്‍സ് ദേവാലയ കുടുംബക്കല്ലറയില്‍. ഭാര്യ ആനി, പള്ളിക്കര മുട്ടംതോട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍ : ടോബി ജോസ്, ജിന്റോ ജോസ്. മരുമക്കള്‍ : അല്‍ഫോന്‍സ വാലംപാറയില്‍ ഏനാനല്ലൂര്‍, ടീന താനത്തുപറമ്പില്‍ അരിക്കുഴ.

 

Back to top button
error: Content is protected !!