റാക്കാട് നാന്തോട് ജലപദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജലപദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ.ചെറിയാന് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റെജി പി.കെ. പദ്ധതി വിശദീകരണം നടത്തി.