കല്ലൂര്‍ക്കാട് ഉറുമ്പില്‍ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (91) നിര്യാതയായി
കല്ലൂര്‍ക്കാട് : ഉറുമ്പില്‍ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (91) നിര്യാതയായി. പരേത കല്ലൂര്‍ക്കാട് പാലംകുന്നേല്‍ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച 3.45ന് കല്ലൂര്‍ക്കാട് സെന്റ്. അഗസ്റ്റിന്‍സ് സെമിത്തേരിയില്‍. മക്കള്‍ : പരേതനായ ജോണി, മേരി. മരുമകന് : പാപ്പച്ചന്(മൈസൂര്‍).