വേളൂര്‍ വാളോത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയം (96) നിര്യാതയായി
പുത്തന്‍കുരിശ് : വേളൂര്‍ വാളോത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയം (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 11.30ന് വേളൂര്‍ മൗണ്ട് സഖായ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. മക്കള്‍: മറിയക്കുട്ടി, സാറാക്കുട്ടി, വര്‍ഗീസ് (റിട്ടയേര്‍ഡ് പോസ്റ്റ്മാന്), ഏലിയാമ്മ, സൂസന്. മരുമക്കള്‍: യോഹന്നാന്, ജോയി, മോളി, രാജു, പരേതനായ എബ്രാഹാം.