പയ്യപ്പിള്ളില്‍(കുന്നുംപുറത്ത്)പിഎന്‍ ഷിബുവിന്റെ ഭാര്യ സുജാത (48) അന്തരിച്ചു
മൂവാറ്റുപുഴ: പയ്യപ്പിള്ളില്‍(കുന്നുംപുറത്ത്)പിഎന്‍ ഷിബുവിന്റെ ഭാര്യ സുജാത (48) അന്തരിച്ചു.സംസ്കാരം നടത്തി. മക്കള്‍: വിവേക് (സിപിഐ എം ടൗണ്‍ ബ്രാഞ്ച് അംഗം), സ്വാതി (വിദ്യാര്‍ത്ഥിനി, എസ്എന്‍ഡിപി ഹൈസ്ക്കൂള് മൂവാറ്റുപുഴ).