ആരക്കുഴ ചിറകണ്ടത്തില്‍ മത്തായി വര്‍ക്കി (96) നിര്യാതനായി
മൂവാറ്റുപുഴ – ആരക്കുഴ ചിറകണ്ടത്തില്‍ മത്തായി വര്‍ക്കി (96) നിര്യാതനായി. സംസ്കാരം (10.1.2022) തിങ്കള്‍ രാവിലെ 9 ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍. ഭാര്യ – പരേതയായ അന്നക്കുട്ടി തിരുവമ്പാടി പുലക്കുടിയില്‍ കുടുംബാംഗം. മക്കള്‍ – ജോയി, ജോസ്, ജെസി, ബ്രിജിറ്റ്, സണ്ണി, റോയി.
മരുമക്കള്‍ – മോളി, ജോസഫിന്ന, ജെയ്സ് (കുഞ്ചറക്കാട്ട്, കാളിയാര്‍), ജോസ് പറങ്കിമാലില്‍, വടാട്ടുപാറ, ഷേര്‍ളി, ലാലി.