വാളകം മറ്റപ്പിള്ളില്‍ സന്തോഷിന്റെ ഭാര്യ പ്രീതി സന്തോഷ്(49) അന്തരിച്ചു
വാളകം: മറ്റപ്പിള്ളില്‍ സന്തോഷിന്റെ ഭാര്യ പ്രീതി സന്തോഷ്(49) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍. മക്കള്‍: അശ്വതി, അനീന. മരുമകന്: അഖില്‍ ജ്യോത്(തിരുവനന്തപുരം).