കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജില്‍ സീറ്റ് ഒഴിവ്
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് മാനേജ്മെന്റ് ക്വോട്ടാ, കമ്മ്യൂണിറ്റി ക്വോട്ടാ എന്നിവയില്‍ സീറ്റൊഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജ് ഓഫീസില്‍ നേരിട്ട് എത്തുകയോ, 0484-2760008 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ് അറിയിച്ചു.