മീങ്കുന്നം വെള്ളിലംതടത്തില്‍ (കൂറ്റപിള്ളില്‍) വി.പി. ജോസഫ് (88) നിര്യാതനായി.

മൂവാറ്റുപുഴ : മീങ്കുന്നം വെള്ളിലംതടത്തില്‍ (കൂറ്റപിള്ളില്‍) വി.പി. ജോസഫ് (88) നിര്യാതനായി. സംസ്കാരം നാളെ  12ന് മീങ്കുന്നം സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ : റോസ കരിമണ്ണൂര്‍ വടക്കേകര കുടുംബാംഗം. മക്കള്‍ : ഷേര്‍ളി, ജയ്സണ്‍, ബിനോയി (സ്റ്റാര്‍ ഹെല്‍ത്ത്), പരേതനായ ബേബി. മരുമക്കള്‍ : ജോളി കോട്ടകുടി കുത്തുകുഴി, ഷീജ പാണ്ടാംബേരിയില്‍ ഓണക്കുളം (കേരള ബാങ്ക് കരിമണ്ണൂര്‍), സുമ വടക്കേക്കൂറ്റ് കാക്കൂര്‍ (ഡെന്‍റ്കെയര്‍, മൂവാറ്റുപുഴ). പരേതന്‍ ഫ്ളവര്‍ സ്റ്റുഡിയോ ഉടുമ്പന്നൂര്‍, മീങ്കുന്നം സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.

Back to top button
error: Content is protected !!