ചരമം
ആവോലി അറയ്ക്കപ്പീടിക വെളിയത്തുകുന്നേല്‍ വി.കെ ശ്രീധരന്‍ (94) നിര്യാതനായി

വാഴക്കുളം: ആവോലി അറയ്ക്കപ്പീടിക വെളിയത്തുകുന്നേല്‍ വി.കെ ശ്രീധരന്‍ (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: മോഹനന്‍, പൊന്നമ്മ, അംബിക, സന്തോഷ്.മരുമക്കള്‍: ശോഭന,രാജു (തിരുവനന്തപുരം),ശശി (കാവന),ബിന്ദു.