ആനിക്കാട് വാഴപ്ലാംകുടിയില്‍ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി

വാഴക്കുളം: ആനിക്കാട് വാഴപ്ലാംകുടിയില്‍ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് ആനിക്കാട് സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍.
പരേത മൈലക്കൊമ്പ് പേക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍:ജോര്‍ജ്,ആന്റണി, സണ്ണി,റോയി. മരുമക്കള്‍:ടെസി,ആനീസ്, സിജി,സൂസന്‍.

Back to top button
error: Content is protected !!