വാഴക്കുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ മൂലേക്കുടിയില്‍ എം.എം ജോസഫ് (94) നിര്യാതനായി

കദളിക്കാട് : വാഴക്കുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ മൂലേക്കുടിയില്‍ എം.എം ജോസഫ് (94) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30ന് കദളിക്കാട് വിമലമാതാ പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി നെടുംകുന്നം കുമ്പുളുവേലില്‍ കുടുംബാഗം(റിട്ട.എച്ച്എസ്എ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ തൊടുപുഴ) മക്കള്‍: ടീന (റിട്ട .എ.ഓ,ബി.എസ്.എന്‍.എല്‍,തൊടുപുഴ) അനില്‍ (റിട്ട .റെയില്‍വേ ,എറണാകുളം), സുനില്‍ (റിട്ട . സിസ്‌കോ ,ബാംഗ്ലൂര്‍). മരുമക്കള്‍ :ഷാജി .എം മണക്കാട്ട്, റീന,മെറി

 

Back to top button
error: Content is protected !!