മണ്ണൂര്‍ വാഴക്കാലിയില്‍ വര്‍ഗ്ഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി

മൂവാറ്റുപുഴ: മണ്ണൂര്‍ വാഴക്കാലിയില്‍ വര്‍ഗ്ഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച നാലിന് കുന്നക്കുരുടി സെയ്ന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയില്‍. മക്കള്‍: വി.വി. ജോര്‍ജ്ജ് (റിട്ട. എന്‍ജിനീയര്‍ കെ.എസ്.ഇ.ബി., കുന്നക്കുരുടി കത്തീഡ്രല്‍ ട്രസ്റ്റി), വി.വി. എല്‍ദോ (റിട്ട. കെ.എസ്.ഇ.ബി.), ലില്ലി, ജോളി. മരുമക്കള്‍: ശലോമി ജോര്‍ജ്ജ് (സി.കെ.സി. കോളേജ് ഐരാപുരം), ബിന്നി, മത്തായി, ബെന്നി.

Back to top button
error: Content is protected !!