സൗത്ത് മാറാടി ഇടപ്പാട്ടുകര കുടുംബയോഗത്തിന്റെ വാര്‍ഷികം ഇന്ന്

മൂവാറ്റുപുഴ: സൗത്ത് മാറാടി ഇടപ്പാട്ടുകര കുടുംബയോഗത്തിന്റെ വാര്‍ഷികം ഇന്ന്. ആലപ്പുഴ വെല്‍ക്കം ക്രൂസൈസര്‍ ഹൗസ് ബോട്ടില്‍ രാവിലെ 11 ന് നടക്കുന്ന കുടുംബയോഗത്തില്‍ പ്രസിഡന്റ് ഒ.എം ജോര്‍ജ് അധ്യക്ഷത വഹിക്കും. ഇടപ്പാട്ടുകര, മലയില്‍ പുത്തന്‍ പുര, ഓലക്കാട്ട്, പോങ്ങൂര്‍, പാറത്തല, മുത്തേടത്തുകൂടി കുടുബങ്ങള്‍ ചേര്‍ന്നത് ആണ് ഇടപ്പാട്ടുകര കുടുംബം

 

Back to top button
error: Content is protected !!