തിരുമാറാടി മഹാദേവ ക്ഷേത്രോത്സവത്തിന് തുടക്കമായി.

കൂത്താട്ടുകുളം: തിരുമാറാടി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് ഇന്ന് കൊടിയേറി. ഇന്ന് മുതൽ 7 ദിനങ്ങൾ ഇനി ഉത്സവരാവുകൾ ഭക്തിസാന്ദ്രമായ ക്ഷേത്ര ചടങ്ങുകൾക്കൊപ്പം കലാവേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. നാളെ 7.30 നൃത്തനൃത്യങ്ങൾ _ ഓംകാര കലാക്ഷേത്രം കൂത്താട്ടുകുളം .5 ന് 8.30 ന് 1008 കുടം ധാര7.15ന് സംഗീതാർച്ചന സംഗീത രംഗത്ത് 60 വർഷം പിന്നിട്ട രമണി മോഹനനെ കവി ആർ.കെ.ദാമോദരൻ ആദരിക്കു.തുടർന്ന് കരോക്കെ ഗാനമേള.6 ന് 7ന് ചാക്യാർകൂത്ത് 7.15ന് കരോക്കെ ഭക്തിഗാനമേള.8 ന് 4 ന് കിഴക്കില്ലത്തേയ്ക്ക് അട നിവേദ്യ പുറപ്പാട്, 9.30 ന് കൊച്ചിൻ സാരഥി അവതരിപ്പിക്കുന്ന നൃത്തനാടകം പട്ടാഭിഷേകം. 9 ന് 7ന് കലാ പരിപാടികൾ, 7.30 ന് തിരുവാതിര കളി, 8.30 ന്പ്ര എടപ്ര മൈതാനിയിലേക്ക് പള്ളിവേട്ട പുറപ്പാട്. 10 ന് 4 ന് ആറാട്ട് പുറപ്പാട്, 6.15ന് ആറാട്ട്

Leave a Reply

Back to top button
error: Content is protected !!