മൂവാറ്റുപുഴ
വാഴപ്പിള്ളി ക്രിസ്തുരാജ പള്ളിയില്‍ വി.അന്തോണീസിന്റെ തിരുനാളിന് കൊടിയേറി

മൂവാറ്റുപുഴ: വാഴപ്പിള്ളി ക്രിസ്തുരാജ റോമന്‍ കത്തോലിക്ക പള്ളിയില്‍ വി.അന്തോണീസിന്റെ തിരുനാളിന് വികാരി ഫാ.വിന്‍സെന്റ് പാറമേല്‍ കൊടിയേറ്റി.നാളെ രാവിലെ 8:45 ന് ജപമാല, 9:00 ന് നൊവേന, 9:30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി ഫാ. ഹിലാരി ജോസഫ് തെക്കേകൂറ്റ്, ഫാ.ജോണ്‍ ജിന്‍സണ്‍ തോമസ് മറ്റുപ്പിള്ളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച, കൊടിയിറക്കം