വാഹനാപകടത്തില്‍ മുടിയേറ്റ് കലാകാരന്‍ മരിച്ചു

കോലഞ്ചേരി: കോട്ടയം മണിപ്പുഴയിലുണ്ടായ കാറപകടത്തില്‍ മുടിയേറ്റ് കലാകാരന്‍ മരിച്ചു. വടക്കേ മഴുവന്നൂര്‍ വടക്കേ പരിയാരത്ത് ഗിരീഷിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (32) ആണ് മരിച്ചത്. കൊല്ലത്ത് പരിപാടി അവതരിപ്പിച്ച് മടങ്ങിവരും വഴി ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഭാര്യ: ആശ. മക്കള്‍: രൂദ്രേഷ്, രുദ്ര. പരേതന്‍ മടക്കില്‍ മുടിയേറ്റ് സംഘത്തിലെ കലാകാരനാണ്.

Back to top button
error: Content is protected !!