മടിയൂര്‍ ചേന്നാട്ട് പരേതനായ നാരായണന്റെ ഭാര്യതങ്കമ്മ (85) നിര്യാതയായി
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/06/WhatsApp-Image-2024-06-11-at-8.01.05-AM.jpeg?resize=450%2C253&ssl=1)
പല്ലാരിമംഗലം: മടിയൂര്‍ ചേന്നാട്ട് പരേതനായ നാരായണന്റെ ഭാര്യതങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: മോഹനന്‍, ഗംഗ, രാജന്‍ (പുഷ്പന്‍), വത്സ. മരുമക്കള്‍: ബീന, സരള, ബിന്ദു, രാജപ്പന്‍.