മൂവാറ്റുപുഴ കായനാട് തലപ്പിള്ളിൽ അവിര ഐപ്പ് (അവിരാച്ചൻ – 82) നിര്യാതനായി

മൂവാറ്റുപുഴ:  കായനാട് തലപ്പിള്ളിൽ അവിര ഐപ്പ് (അവിരാച്ചൻ – 82) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 12.30ന് റാക്കാട്: സെൻ്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ നേർച്ച പള്ളിയിൽ. ഭാര്യ: വത്സ, പിടവൂർ തോലംമാക്കിൽ കുടുംബാംഗം. മക്കൾ: റെജി, എൽദോസ് (വിയന്ന). മരുമക്കൾ: അനു, മേഴ്സി (വിയന്ന).

 

 

Back to top button
error: Content is protected !!