വടകോട് പള്ളത്ത് പരേതനായ വേലായുധന്റെ ഭാര്യ സുമതി (85) നിര്യാതയായി

വാഴക്കുളം: വടകോട് പള്ളത്ത് പരേതനായ വേലായുധന്റെ ഭാര്യ സുമതി (85) നിര്യാതയായി.
സംസ്കാരം ഞായറാഴ്ച) 10 ന് വീട്ടുവളപ്പിൽ. മക്കൾ:സുശീല,ശ്യാമള,ഷീല, ബൈജു.

Back to top button
error: Content is protected !!