വിദേശ ഉപരിപഠനം: പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ റെഡി ആണോ? മെഗാ സെമിനാര്‍ ജൂണ്‍ ഒന്നിന്‌

കോതമംഗലം: +2 /Degree /Btech ന് ശേഷം Overseas Education ആഗ്രഹിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ നിർബന്ധമായും ഇ സെമിനാർ മിസ് ചെയ്യാതെ ഇരിക്കുക.
Overseas Education 100% benefit ലഭിക്കണമെങ്കിൽ വളരെ ശ്രെദ്ധയൊടെ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി ചെയേണ്ട ഒരു process ആണ്.
വിദേശ ഉപരിപഠനരംഗത് വളരെ അധികം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന കാലഘട്ടം ആണ് ഇത്. Students ഏറ്റവും പോകാൻ ഇഷ്ടപെടുന്ന രാജ്യങ്ങൾ Student cap ഏർപ്പെടുത്തിയിരിക്കുന്നു. പുതിയ രാജ്യങ്ങൾ Students നെ സ്വികരിക്കാനായി അവസരങ്ങൾ ഒരുക്കുന്നു. 2030 കളിൽ തൊഴിൽഅധിഷ്ഠിതമായ നിരവധി course കൾ Students നായി Open ചെയ്തിരിക്കുന്നത്.
Student ഉം Parents ഉം മനസിലാക്കേണ്ട ഇത്തരം കാര്യങ്ങളെകുറിച്ചാണ് 25 വർഷത്തെ Successful Experience ഉള്ള GlobalEdu നടത്തുന്ന ഈ Seminar ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥികളുടെയും എല്ലാത്തരം സംശയനിവാരണത്തിനുമായുള്ള ഒരു platform ആണ് ഈ seminar.
Seminar ൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയുക.

DATE: SATURDAY, 1ST JUNE
TIME: 11.00 am
VENUE: MENTOR ACADEMY HALL, KOTHAMANGALAM
FOR DETAILS CALL:
7594054282, 8156856924

Back to top button
error: Content is protected !!