എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്: ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 9 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നിനാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ 11 ദിവസം മുന്‍പ് ഇത്തവണ എസ്എസ്എല്‍സി ഫലപ്രഖ്യാപനമുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Back to top button
error: Content is protected !!